ഗതാഗതം നിരോധിച്ചുഓമശ്ശേരി : ജില്ലാ പഞ്ചായത്തിന്റെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ വേനപ്പാറ-കാട്ടുമുണ്ട, ചമോറ കൊല്ലപടി റോഡിലെ ഗതാഗതം 14 മുതൽ 30 വരെ നിരോധിച്ചതായി അസി. എൻജിനിയർ അറിയിച്ചു.
Previous Post Next Post