ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും

കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും.

9am to 1pm

മുക്കം സെക്ഷൻ പരിധിയിൽ ഭാഗികമായി

8am to 5pm

ഉണ്ണികുളം സെക്ഷൻ പരിധിയിൽ പൂനൂർ എസ്.ബി.ഐ


7.30am to 2pm

കോവൂർ സെക്ഷൻ പരിധിയിൽ മെഡിക്കൽ കോളേജ് പരിസരം,കള്ളിച്ചുവട്, ചെസ്റ്റ് ഹോസ്പിറ്റൽ പരിസരം, ദേവഗിരി,അമ്പലക്കോത്ത്

8am to 5pm

താമരശ്ശേരി സെക്ഷൻ പരിധിയിൽ താമരശ്ശേരി ചുങ്കം, കെടവൂർ പള്ളി പരിസരം
Previous Post Next Post