ഓമശ്ശേരിയിൽ ഗതാഗത നിയന്ത്രണം: യാത്രക്കാർക്ക് ഈ പാതകൾ പ്രയോജനപ്പെടുത്താം


ഓമശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓമശ്ശേരി ടൗണിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു യാത്രക്കാർ ശ്രദ്ധിക്കുക

താമരശ്ശേരി ഭാഗത്തു നിന്നും വരുന്നവർ
കൂടത്തായി - വേനപ്പാറ - പെരിവില്ലി വഴി ഓമശ്ശേരി


കൊടുവള്ളി ഭാഗത്തുനിന്നും വരുന്നവർ 
അമ്പലക്കണ്ടി - മുത്താലം - മുത്തേരി - വഴി ഓമശ്ശേരി

ഇരു ചക്ര വാഹന യാത്രക്കാർക്ക് ഓമശ്ശേരിയോട് ചേർന്നുള്ള പോക്കറ്റ് റോഡുകൾ പ്രയോജനപെടുത്താവുന്നതാണ്.
Previous Post Next Post