ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും.

8 am - 6 pm 
  • പൊറ്റമ്മൽ സെക്ഷൻ: പൂശാരിക്കാവ്, തൊണ്ടയാട്, നെല്ലിക്കോട്, കൊടമോളിക്കുന്ന്, കൊടമോളിപ്പറമ്പ്, കുതിരവട്ടം ഹോസ്പിറ്റൽ പരിസരം. 
8 am - 5 pm 
  • എടവണ്ണപ്പാറ സെക്ഷൻ: ഊർക്കടവ് മുതൽ വാഴക്കാട് വരെ.
  • മാവൂർ സെക്ഷൻ പരിധിയിൽ ഭാഗികമായി
  • പന്നിക്കോട് സെക്ഷൻ: പന്നിക്കോട്, തോണിച്ചാൽ, സെൽവ ക്രഷർ, പോബ്സൺ ക്രഷർ, ചീപ്പാൻ കുഴി, പഴം പറമ്പ്, കക്കാട്, തേക്കിൻ ചുവട് 


  • ഓമശ്ശേരി സെക്ഷൻ: തറോൽ, കല്ലുരുട്ടി, ഊർപ്പിൽ, തോട്ടത്തിൽക്കടവ്, കൽപുഴായി
  • തിരുവമ്പാടി സെക്ഷൻ: തോട്ടത്തിൽക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ. 
8 am - 5 pm 
  • കോവൂർ സെക്ഷൻ: വെള്ളി പറമ്പ് 6/2 , അരീക്കൽ കാട്ടിലാപുറം. 
8 am- 2 pm 
  • കോവൂർ സെക്ഷൻ: മെഡിക്കൽ കോളേജ് പരിസരം, ദേവഗിരി, അമ്പലക്കോത്ത്, കള്ളിച്ചുവട്. 

8 am - 5.30 pm 
  • കാക്കൂർ സെക്ഷൻ: കെ.പി റോഡ്, നന്മണ്ട ഹെൽത്ത് സെന്റർ, കേദാരം, നന്മണ്ട ക്രഷർ, പൊക്കുന്ന് മല, മാവരുകണ്ടി, വലിയ വീട്ടിൽ, അരയന്ന പൊയിൽ, പൊയിൽത്താഴം, കള്ളങ്ങാടി , കോളിയോട് മല, ചീക്കിലോട്, മന്തിയാട്. 
10 am - 6 pm 
  • പൊറ്റമ്മൽ സെക്ഷൻ: കുടിൽ തോട്, ഗ്രീൻവാലി.
Previous Post Next Post