ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച്ച വൈദ്യുതി മുടങ്ങും.

7.30 am to 10 am

 • നരിക്കുനി സെക്ഷൻ പരിധിയിൽ പള്ളിത്താഴം, സിഎം മഖാം, മിൽ മുക്ക് ജംഗ്ഷൻ പരിസരം, ഏരത്തു മുക്ക്.

7 am to 4 pm

 • കൂമ്പാറ സെക്ഷൻ പരിധിയിൽ മുണ്ടമല,കുരങ്ങത്തുംപാറ, ആനയോട്, പുഷ്പഗിരി, ( കൽപിനി, പനക്കച്ചാൽ, വീട്ടീപാറ.

8.30am to 5.30pm

 • കൂട്ടാലിട സെക്ഷൻ പരിധിയിൽ പാവുകണ്ടി, തെക്കയിൽ മുക്ക്.


11am to 5pm

 • തിക്കോടി സെക്ഷൻ പരിധിയിൽ മേലടി ഭജനമഠം, പാലൂർ, കോടിക്കൽ, ആവിക്കൽ, മേലടി തീരദേശം, പള്ളിക്കര.

8am to 6pm

 • കൂമ്പാറ സെക്ഷൻ പരിധിയിൽ പീടികപാറ, തേനരുവി, താന്നിക്കുന്ന്, മേലേ കൂമ്പാറ. 
 • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ആഞ്ഞോളി മുക്ക്, നടുവണ്ണൂർ എസ് ബി ഐ പരിസരം, ഉപ്പൂത്തി മുക്ക്, പരപ്പുംകാട്ടിൽ പുറായി, കെയർ ആൻഡ് ക്യൂർ ഹോസ്പിറ്റൽ പരിസരം. 
 • പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ പനാത്ത് താഴം, നേതാജി നഗർ, ഹരിത നഗർ, കുടിൽ തോട്. 
 • തിരുവമ്പാടി സെക്ഷൻ പരിധിയിൽ പച്ചക്കാട്, പച്ചക്കാട് എസ്റ്റേറ്റ്, ചേപിലങ്ങോട്.

7am to 6pm

 • മാവൂർ സെക്ഷൻ പരിധിയിൽ ഊർക്കടവ് പരിസരം, കായലം.


7.30am to 3pm

 • മുക്കം സെക്ഷൻ പരിധിയിൽ പാറമ്മൽ, ( മാമ്പറ്റ, കുറ്റിപ്പാല, കയ്യിട്ടാപൊയിൽ, ഡോൺ ബോസ്കോ.

8am to 5pm

 • ഓമശ്ശേരി സെക്ഷൻ പരിധിയിൽ വേനപ്പാറ മഠം, വേനപ്പാറ മിൽ, പെരിവില്ലി, മണിപ്പാൽ. 
 • പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ കുട്ടോത്ത്, മഠത്തിൽ മുക്ക്, ആവള, എടവന താഴ. 
 • പന്നിക്കോട് സെക്ഷൻ പരിധിയിൽ പഴംപറമ്പ്, പൊറ്റമ്മൽ, സി എച്ച് സി, ആദാടിക്കുന്ന്.

8am to 12pm

 • കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ നായർകുഴി, നേരി മല, ചോലയിൽ.

8am to 12pm

 • കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ നായർകുഴി, നേരി മല, ചോലയിൽ.


12am to 6pm

 • പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കുടിൽ തോട് ഗ്രീൻവാലി.

8am to 4pm

 • കോവൂർ സെക്ഷൻ പരിധിയിൽ ഒഴുക്കര, ഒഴുക്കര ബസാർ, പാലക്കോട്ടു വയൽ.

9am to 12pm

 • നടക്കാവ് സെക്ഷൻ പരിധിയിൽ വെള്ളയിൽ, അശോകപുരം, മുത്തപ്പൻകാവ്,, ജവഹർ നഗർ, കരിമ്പന പാലം.
Previous Post Next Post