ബേപ്പൂരില്‍ നിന്ന് പോയ ഉരു മുങ്ങിബേപ്പൂർ: കോഴിക്കോട് നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോയ ഉരുവാണ് അപകടത്തില്‍പ്പെട്ടത്.

Read alsoപ്രമുഖരൊഴിഞ്ഞ് കോഴിക്കോട്; ഒമ്പത് ഡോക്ടർമാർ ഇന്ന് വിരമിക്കും

Previous Post Next Post