ചുരത്തില്‍ ബെെക്കിനു മുകളിലേക്ക് കല്ല് ഉരുണ്ട് വീണ് യുവാക്കള്‍ക്ക് പരിക്ക്


താമരശ്ശേരി: ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് യുവാക്കള്‍ക്ക് പരിക്കേറ്റു. 
ചുരം ആറാം വളവില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.അപകടത്തില്‍ പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഒരാളുടെ പരിക്ക് സാരമുള്ളതാണ്.

1 / 6
2 / 6
3 / 6
1
2
3

Previous Post Next Post