ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും.

7:00 am to 10:00 am
  • കുറ്റ്യാടി സെക്ഷൻ പരിധിയിൽ സൂര്യ ടെക്സ്റ്റൈൽസ്, ഫ്ലയർ ട്രാൻസ്ഫോർമർ പരിസരം
7:00 am to 3.00 pm 
  • കുറ്റ്യാടി സെക്ഷൻ പരിധിയിൽ അടുക്കത്ത്, കള്ളാട് വായനശാല പരിസരം, വട്ടം വയൽ, ചീന വേലി ഭാഗം, മണ്ണൂര്, മൊയ്ലോതറ, മുണ്ടകുറ്റി, ആസ്യമുക്ക് 


  • തൊട്ടിൽ പാലം സെക്ഷൻ പരിധിയിൽ, മരുതോങ്കര, മുള്ളൻക്കുന്ന്, അമ്യാ മണ്ണിൽ, ചെമ്പനോട, മണ്ണാത്തി ചിറ, പശു കടവ്, ഇഞ്ചി പാറ, കൂപ്പുകട, കോതോട്, മുണ്ടവയൽ, വില്യം പാറ, മോയിലോത
8:00 am 5:00 pm
  • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ നടുവണ്ണൂർ ടൗൺ, നടുവണ്ണൂർ ബസ് സ്റ്റാൻഡ് പരിസരം 
9:00 am to 2:00 pm 
  • കക്കോടി സെക്ഷൻ പരിധിയിൽ പയിമ്പ്ര മുതൽ പുറ്റു മണ്ണിൽത്താഴം വരെ, പയിമ്പ്ര കാവ് റോഡ് 

9:30 am to 5.00 pm
  • പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ ആവള, ആവള നട, എടവനത്താഴെ, പെരിങ്ങൊളത്തു പൊയിൽ
Previous Post Next Post