ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും.

8 am to 5 pm
  • പന്നിക്കോട് സെക്ഷൻ : അമ്പലപ്പറ്റ, പാഴൂർ, മുന്നൂർ, ചക്കാലൻകുന്ന്, പുൽപ്പറമ്പ് ഇറിഗേഷൻ

8.30 am to 6 pm
  • നടുവണ്ണൂർ സെക്ഷൻ : ഡെമാർട്ട്, രജിസ്ട്രാർ ഓഫീസ്സ്, നടുവണ്ണൂർ മിനി, ചെങ്ങോട്ട്പാറ, പുൽപ്രംകുന്ന്, ഉടുമ്പ്രമല
Previous Post Next Post