ഗതാഗതം നിരോധിച്ചു


തൊട്ടിൽപ്പാലം: പുല്ലുവായ് - തൊട്ടിൽപ്പാലം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി കൈവേലി മുളളമ്പത്ത് ഭാഗത്തേക്കുളള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 


കൈവേലി മുളളമ്പത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പളളിയറ ജങ്ഷനിൽനിന്നും കോറോത്തെ പീടിക വഴി തിനൂർ ഭാഗത്തേക്ക് തിരിഞ്ഞു പോകണം.
Previous Post Next Post