ഭക്ഷ്യ പദാർത്ഥങ്ങളിൽ മായം ഉണ്ടെന്ന് പരാതി ഉണ്ടോ..? ഈ നമ്പറുകളിൽ പരാതികൾ അറിയിക്കാം


തിരുവനന്തപുരം:ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നത് കുറ്റകരമാണ്. അത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.


സംസ്ഥാന ടോൾഫ്രീ നമ്പർ: 1800 425 1125
ജില്ല നമ്പറുകൾ
 1. തിരുവനന്തപുരം 8943346181 
 2. കൊല്ലം 8943346182 
 3. പത്തനംതിട്ട 8943346183 
 4. ആലപ്പുഴ 8943346184 
 5. കോട്ടയം 8943346185 
 6. ഇടുക്കി 8943346186 
 7. എറണാകുളം 8943346187 
 8. തൃശൂർ 8943346188 
 9. പാലക്കാട് 8943346189 
 10. മലപ്പുറം 8943346190 
 11. കോഴിക്കോട് 8943346191
 12. വയനാട് 8943346192 
 13. കണ്ണൂർ 8943346193 
 14. കാസർഗോഡ് 8943346194
Previous Post Next Post