ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും.

8:00 - 1:00 
  • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ഉള്ളിയേരി പെട്രോൾ പമ്പ് പരിസരം, ആതകശ്ശേരി, തടിക്കാട്ട്ത്താഴെ, അരുമ്പ മല 
8:00 - 5:00 
  • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ആഞ്ഞോളിമുക്ക്, നടുവണ്ണൂർ എസ്.ബി.ഐ പരിസരം, ധാബി ടവർ 

8:00 - 6: 00 
  • തിരുവമ്പാടി സെക്ഷൻ പരിധിയിൽ മേലെ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്ഫോർമറിൽനിന്ന് മേലെ പൊന്നാങ്കയം ഭാഗത്തേക്ക്
Previous Post Next Post