ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും.

7:00 am to 12 noon 
  • പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കോട്ടൂളി, പട്ടേരി, പൈപ്പ് ലൈൻ റോഡ്, S B കോളനി, ഉല്ലാസ് നഗർ, കുടിൽതോട്
8:00 am to 2.00 pm 
  • കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ ഉള്ളൂർ കടവ്, കേലിയ ടൗൺ, ആലങ്ങാട്ട്, പഴഞ്ചേരി, മുത്തു ബസാർ, നോബിത

8:00 am to 3:00 pm
  • മാവൂർ സെക്ഷൻ പരിധിയിൽ പരിയങ്ങാട് - മഞ്ഞാടി പ്രദേശം
8.00 am to 4:00 pm
  • ഓമശ്ശേരി സെക്ഷൻ പരിധിയിൽ വേനപ്പാറ മഠം, വേനപ്പാറ മിൽ, പെരു വില്ലി, മണിപ്പാൽ
8:00 am to 5.00 pm
  • ബാലുശ്ശേരി സെക്ഷൻ പരിധിയിൽ കുറുമ്പൊയിൽ, വയലട, തോരാട്
  • കോടഞ്ചേരി സെക്ഷൻ പരിധിയിൽ ചെമ്പുക്കടവ്, പാലക്കുന്ന്, ചെമ്പുക്കടവ് സ്കൂൾ


  • തിരുവമ്പാടി സെക്ഷൻ പരിധിയിൽ മേലെ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്ഫോർമറിൽ നിന്നും മേലെ പൊന്നാങ്കയം ഭാഗത്തേക്ക്
9:00 am to 5:00 pm
  • ഫറോക്ക് സെക്ഷൻ പരിധിയിൽ കരുവൻ തുരുത്തി റോഡ്, പരിവർത്തന, പുഞ്ചിരി
  • താമരശ്ശേരി സെക്ഷൻ പരിധിയിൽ പരപ്പൻ പൊയിൽ, വാവാട്, വാടിക്കൽ റോഡ്, ആലും ചുവട്, കതിരോട്, അരീച്ചോല, വാവാട് ക്രഷർ
10:00 am to 2.00 pm
  • പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ നേതാജി നഗർ, ഹരിത നഗർ, പനാത്ത് താഴം, കുടിൽ തോട്
Previous Post Next Post