
താമരശ്ശേരി: പുതുപ്പാടി 25-ാം
മൈൽ കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്ക് രണ്ടു പേർക്ക് പരിക്ക് .
25-ാം മൈൽ സ്വദേശി ദിലീപ് ,ഡ്രൈവർ ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഹംസ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസ് പിൻവശം അതേ ദിശയിൽ വരുകയായിരുന്നു പെട്ടി ഓട്ടോയിൽ ഇടിച്ചായിരുന്നു . ഇടിയുടെ ആഘാതത്തിൽ പെട്ടിഓട്ടോ മറഞ്ഞു.