എടവണ്ണപ്പാറ – അരീക്കോട് റോഡ്: വെട്ടുപാറയിൽ ഗതാഗത നിയന്ത്രണം


വെട്ടുപാറ: എടവണ്ണപ്പാറ – അരീക്കോട് റൂട്ടിൽ വെട്ടുപാറയിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുന്നു.
ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ എടവണ്ണപ്പാറ – ചീക്കോട് ചെറിയാപറമ്പ് – വാവൂർ വഴി പോകേണ്ടതാണെന്ന് അറിയിക്കുന്നു.
Previous Post Next Post