ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും.

6:30am-2pm 
  • മുക്കം സെക്ഷൻ:എച്ച്ടി-കാരശ്ശേരി ബാങ്ക്, എച്ച്ടി-മാൾ ഓഫ് മുക്കം, എച്ച്ടി-മുക്കം മലയോരം, എച്ച്ടി-മുക്കം ടെലി എക്സ്, കല്ലൂർ കോംപ്ലക്സ് മുക്കം, മുക്കം ബ്രിഡ്ജ്, മുക്കം പാലം, മുക്കം കോ-ഓപ്പ് ബാങ്ക്, മുക്കം ലുലു, മുക്കം മല്ലിക, മുക്കം എസ്ബിടി, മുക്കം സ്റ്റാർ ഹോട്ടൽ, മുക്കം-1 ഫാഷൻ, പിസി തിയേറ്റർ, പുഴയോരം, മുക്കം ടെലി. എക്സ്.

8am -4pm
  • മുക്കം സെക്ഷൻ: HT-തിരുവമ്പാടി എസ്റ്റേറ്റ്, കാരമൂല അമ്പലം, കാരമൂല RGGVY, കൂടങ്ങര മുക്ക്, നെല്ലിക്കുട്ട്, തിരുവമ്പാടി എസ്റ്റേറ്റ്

Read alsoജില്ലയിൽ ക്യാമറ സ്ഥാപിച്ചത് 78 ഇടങ്ങളിൽ

8am-6pm
  • കൂമ്പാറ സെക്ഷൻ: കൂട്ടക്കര പമ്പ് ഹൗസ്, കൂട്ടക്കര, മങ്കയം ഹെവൻ കൂൾ, മങ്കയം-റബ്ബർ
9am - 5pm
  • ഓമശേരി സെക്ഷൻ: ചക്കിക്കാവ് പ്ലാസ്റ്റിക്, ചക്കിക്കാവ്, പുരയിൽ, വെളിമണ്ണ ടവർ
9:30am-5pm
  • തിരുവമ്പാടി സെക്ഷൻ: കട്ടിയാട്
Previous Post Next Post