ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും.

7 am to 9 am
  • പൊറ്റമ്മൽ സെക്ഷൻ :-അങ്കത്തിൽ ദാമോദരൻ റോഡ്, എലൈറ്റ് ഗാർഡൻ 
8 am to 11 am
  • പൊററമ്മൽ സെക്ഷൻ : ദേശപോഷിണി വായനശാല പരിസരം, മയിലമ്പാടി, മെന്റൽ ഹോസ്പിറ്റൽ പരിസരം.

8 am to 5 pm
  • മുക്കം സെക്ഷൻ :-ഗേററുംപടി, തിരുവമ്പാടി എസ്റ്റേറ്റ്, കുമാരനെല്ലൂർ, മണ്ടാങ്കടവ്, കൂടങ്ങരമുക്ക് 
8 am to 6 pm
  • കൂമ്പാറ സെക്ഷൻ :-പുതുക്കാട്, മരംചാട്ടി, തേക്കിൻകാട്, പൂനൂർ പൊയിൽ ക്രഷർ
8 am to 2 pm
  • കോവൂർ സെക്ഷൻ :-ഒഴുക്കര ബസാർ, ഒഴുക്കര

8.30 am to 5 pm
  • കൂട്ടാലിട സെക്ഷൻ : കൂട്ടാലിട ടൗൺ പരിസരം, കടൂളിത്താഴ, ചുണ്ടെലി ക്ഷേത്ര പരിസരം 
11 am to 2 pm
  • പൊറ്റമ്മൽ സെക്ഷൻ : കല്ലിട്ടനട, PVS പാർക്ക്, കല്ലുത്താൻ കടവ്, മിനി ബൈപ്പാസ്സ്
Previous Post Next Post