ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും.

രാവിലെ 7.30 മുതൽ മൂന്നുവരെ:
  • മാവൂർ സെക്‌ഷൻ പരിധിയിൽ കല്ലേരി, പോൾ കാസ്റ്റ്, സാബു വേൽ, പുഞ്ചപ്പാടം, ടെലഫോൺ എക്സ്ചേഞ്ച്, കോണാറമ്പ്, ഹെൽത്ത് സെന്റർ, തടായി, പരിയങ്ങാട്, പരിയങ്ങാട് പാറ, കോറി, ഓറിയോൺ, മഞ്ഞൊടി.
രാവിലെ എട്ടുമുതൽ അഞ്ചുവരെ:
  • ബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ തോരാട്, വയലട, കുറുമ്പൊയിൽ.

Read also:ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

രാവിലെ 8.30 മുതൽ അഞ്ചുവരെ: 
  • കാക്കൂർ സെക്‌ഷൻ പരിധിയിൽ മന്ത്യാട്.

രാവിലെ ഒമ്പതുമുതൽ മൂന്നുവരെ:
  • നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ കാവിൽ, തോട്ടുമൂല, അരുമംകണ്ടി.
രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ:
  •  നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ള്യേരി 19, കാഞ്ഞിക്കാവ്, 
  • കൂട്ടാലിട സെക്‌ഷൻ പരിധിയിൽ വാകയാട്, വെറ്റിലകണ്ടി.
Previous Post Next Post