ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം


കോഴിക്കോട് : സിവിൽസ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 20-ന് രാവിലെ 10 മണിക്ക് സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റതവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. 
ഫോൺ: 0495 2370178.
Previous Post Next Post