ഇന്ന് രാത്രി മുതൽ മുക്കത്ത് ഗതാഗത നിയന്ത്രണം


മുക്കം: മുക്കം ടൗൺ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 02.04.2022 രാത്രി 8 മണി മുതൽ മുക്കം ടൗണിൽ താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

  •  ബസുകളുടെ എൻട്രിയും എക്‌സിറ്റും ബൈപ്പാസ് റോഡ് വഴിയായിരിക്കും.
  • ഉടയാട ജംഗ്ഷൻ മുതൽ ആലിൻചുവടിന്റെ വലത് വശം ഇന്റർലോക്ക് പ്രവൃത്തി തീരുന്ന വരെ തഗാതതം നിരോധിച്ചിരിക്കുന്നു.


  • ബൈപ്പാസ് -ബസ്സ്സ്റ്റാന്റ് റോഡ്,ഉടയാട ജംഗ്ഷൻ,ആലിൻചുവട് ഇടതു വശം എന്നിവിടങ്ങളിൽ യാതൊരു വാഹനവും പാർക്ക് ചെയ്യാൻ പാടുള്ളതല്ല.

ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മുക്കം നഗരസഭ, മുക്കം പോലീസ്
Previous Post Next Post