ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും.

രാവിലെ എട്ടുമുതൽ ഉച്ചയ്ക്കു രണ്ടുവരെ
  • മാങ്കാവ് സെക്‌ഷൻ: ഭജനകോവിൽ, ചാലപ്പുറം, കല്ലുത്താൻകടവ് കോളനി റോഡ്, പുതിയപാലം, തളി ക്ഷേത്രത്തിനുസമീപം. 
  • കോഴിക്കോട് സെൻട്രൽ സെക്‌ഷൻ: കണ്ടംകുളം റോഡ്.


രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ: 
  • കുറ്റ്യാടി സെക്‌ഷൻ: സെക്‌ഷൻ ഓഫീസ് മുതൽ തള്ളിക്കരവരെ, പേരാമ്പ്ര റോഡിൽ കുറ്റ്യാടി ടൗൺമുതൽ മെഹഫിൽ ഓഡിറ്റോറിയം വരെ.
  • ആയഞ്ചേരി സെക്‌ഷൻ: സെക്‌ഷൻ പരിധിയിൽ ഭാഗികമായ്
Previous Post Next Post