നാളെ (തിങ്കൾ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :തിങ്കളാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7:30 മുതൽ 9  വരെ: പുല്ലൂരാംപാറ ടവർ, പള്ളിപ്പടി. 
രാവിലെ 7:30 മുതൽ 1 വരെ: തിരുവമ്പാടി കാളിയാംപുഴ. 
രാവിലെ 8 മുതൽ 5 വരെ: തിരുവമ്പാടി പെരുമാലിപ്പടി, കറ്റിയാട്. കൊയിലാണ്ടി അരങ്ങാടത്ത്, ചെറിയ മങ്ങാട്, ആന്തട്ട, മാടാക്കര. 
രാവിലെ 9 മുതൽ 5:30 വരെ:  ബാലുശ്ശേരി കുന്നക്കൊടി, കരളാപൊയിൽ, കോങ്കോട്. അത്തോളി പുളിക്കൂൽ പാറ. കൊടുവള്ളി ന്യൂ മസ്ജിദ് ചെറുതോട്ടത്തിൽ ഏരിയ. 
രാവിലെ 12 മുതൽ  4 വരെ: തിരുവമ്പാടി തുമ്പത്താൽ, തമ്പലമണ്ണ സബ്സ്റ്റേഷൻ പരിസരം
Previous Post Next Post