നാളെയും മറ്റന്നാളും ശുദ്ധജലം മുടങ്ങും



കോഴിക്കോട്: ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈനിൽ കുണ്ടായിത്തോട് റെയിൽവേ ക്രോസിങ്ങിനു സമീപം അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും കോർപറേഷനിലേക്കും ഫറോക്ക് മുൻസിപ്പാലിറ്റിയിലേക്കും 13 പഞ്ചായത്തുകളിലേക്കുമുള്ള (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി) ജലവിതരണം പൂർണമായി മുടങ്ങും.

 നാളെ (തിങ്കൾ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

Previous Post Next Post