നഗരത്തിൽ ഇന്ന് വൈകീട്ട് ഗതാഗത നിയന്ത്രണം


കോഴിക്കോട്: ഇന്ന് വൈകുന്നേരം കോഴിക്കോട് ബീച്ചിൽ BJP യുടെ പൊതുസമ്മേളനവും മുതലക്കുളത്ത് CITU വിന്റെ പൊതുസമ്മേളനവും നടക്കുന്നതിനാൽ ഉച്ചയ്ക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. -കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ്

Read alsoകാക്കൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട

Previous Post Next Post