ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും.

8am to 5pm
  • ഓമശ്ശേരി സെക്ഷൻ പരിധിയിൽ വെളിമണ്ണ, ചക്കിക്കാവ്, പുറായിൽ, കൂടത്തായി, കൊല്ലപടി, പൊയിൽ, ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, വെള്ളാരം ചാൽ, നൂലങ്ങൽ.
9am to 5pm
  • പേരാമ്പ്ര നോർത്ത് സെക്ഷൻ  പരിധിയിൽ ആവള ടൗൺ, പെരിങ്ങളത്ത് പൊയിൽ, മഠത്തിൽ മുക്ക്, തടത്തിൽ മുക്ക്, മഞ്ചേരി കുഴിച്ചാൽ.

Read alsoപരിശോധന തുടരുന്നു, കോഴിക്കോട്ട് 5 ഹോട്ടലുകൾക്ക് നോട്ടീസ്, 35 കിലോ പഴകിയ മാംസം പിടിച്ചു, ഒരു ഹോട്ടൽ പൂട്ടി (പൂട്ടിയ ഹോട്ടലുകളുടെ പേരറിയാൻ സന്ദർശിക്കൂ...)

8am to 5.30pm
  • പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ പൈപ്പ് ലൈൻ റോഡ് ഭാഗികമായി, ഉല്ലാസ് നഗർ, മാലാടത്ത് അമ്പലം പരിസരം, സ്റ്റേറ്റ് ബാങ്ക് കോളനി, അപ്സര ട്രാൻസ്ഫോർമർ പരിസരം.
8am to 3pm
  • തിരുവമ്പാടി സെക്ഷൻ പരിധിയിൽ കാരാട്ടുപാറ എസ് എൻ ഡി പി ട്രാൻസ്ഫോമർ പരിസരം.
Previous Post Next Post