
കോഴിക്കോട്: ഫോട്ടോയില്‍ കാണുന്ന മാനസികാസ്വാസ്ഥ്യമുളള അകസ്തര്‍, (വയസ്സ് 34) എന്നയാളെ, ഇയാളുടെ താമസസ്ഥലമായ കണ്ടംകുളങ്ങര, ആണ്ടി റോഡിലുള്ള എളാമ്പത്ത് എന്ന വീട്ടില്‍ നിന്ന് 2022 മാര്‍ച്ച് 31 മുതല്‍ കാണാതായിട്ടുണ്ട്. ആളെക്കുറിച്ച് ഏന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.. ഫോണ്‍: 9497922652, 9497947232
Tags:
Kerala Police