ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും


രാവിലെ ഏഴര മുതൽ വൈകീട്ട് മൂന്ന് വരെ: 
  • തൂണേരി സെക്‌ഷൻ പരിധിയിൽ മേക്കഞ്ചേരി, വെള്ളൂർ, കോടഞ്ചേരി. 

Read alsoവിവാഹസത്കാരത്തിലെ ഭക്ഷ്യവിഷബാധ: ചികിത്സതേടിയവരുടെ എണ്ണം 100 കടന്നു

രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ
  • ഫറോക്ക് സെക്‌ഷൻ പരിധിയിൽ ഹിന്ദുസ്ഥാൻ റോഡ്, കണ്ണാട്ടികുളം റോഡ്, ചെറുവണ്ണൂർ ജങ്‌ഷൻ, ബി.സി. റോഡ്, ഫറോക്ക് വലിയപാലം റോഡ്, ഫറോക്ക്-രാമനാട്ടുകര റോഡ്, ഫറോക്ക് മുനിസിപ്പാലിറ്റി ഏരിയ, ഫറോക്ക് ടൗൺ.
Previous Post Next Post