നാളെ (ശനി) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (28.05.2022 ശനി) വൈദ്യുതി മുടങ്ങും.

7.30AM - 11:00AM
  • അരിക്കുളം സെക്ഷൻ :- നവീന, മഠത്തിൽതാഴെ, പഞ്ഞാട്ട്, കുറുമയിൽത്താഴ 
8:00AM - 5:00PM 
  • പുതുപ്പാടി സെക്ഷൻ : മണൽവയൽ, ലിസ കോളജ്, റാട്ടക്കട, വള്ളിയാട്ട് ടൗൺ, മൂപ്പൻ കുഴി. 
  • മുക്കം സെക്ഷൻ : നെല്ലിക്കുത്ത്, കൂടങ്ങരമുക്ക്, തിരുവമ്പാടി എസ്റ്റേറ്റ്, കാരമൂല അമ്പലം, 

Read alsoമുക്കത്ത് വാഹനാപകടം: 3 പേർക്ക് പരിക്ക്

  • നടുവണ്ണൂർ സെക്ഷൻ : നെല്ലിക്കുന്ന് ആനവാതിൽ, മുണ്ടോത്ത് 
8.30AM - 2:00AM 
  • തിരുവമ്പാടി സെക്ഷൻ : കരിമ്പ്, കക്കാട്ട് പാറ 
9:00AM - 12:00PM 
  • കൂട്ടാലിട സെക്ഷൻ : കൊട്ടാരമുക്ക് , വയൽ പീടിക, വാകയാട് ലക്ഷം വീട്, ബീരാൻ വീട്, തൃക്കുറ്റിശ്ശേരി 
10:00AM - 2:00PM 
  • അരിക്കുളം സെക്ഷൻ : മാവെട്ട്, പുല്ലാളിത്താഴ, നടുവത്തൂർ, രാജീവ് കോളനി, നടേരി
Post a Comment (0)
Previous Post Next Post