പുതുപ്പാടിയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്


പുതുപ്പാടി : പുതുപ്പാടിയിൽ നിയന്ത്രണം വിട്ടകാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. ദേശീയപാതയിൽ വെസ്റ്റ് കൈതപ്പൊയിൽ കുരിശുപള്ളിക്ക് സമീപത്തെ വയലിലേക്കാണ് കാർ മറിഞ്ഞത്. 
വയനാട് സ്വദേശികൾ സഞ്ചരിച്ച മാരുതി ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുർലർച്ചെയായിരുന്നു അപകടം പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post