നാളെ (വെള്ളി) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും.

7 am to 3 pm
  • തിക്കോടി സെക്ഷൻ: തിക്കോടി സെക്ഷൻ പൂർണ്ണമായും
  • മേപ്പയൂർ സെക്ഷൻ: പാവട്ട്കണ്ടിമുക്ക്, പുത്തൻപുരപ്പാറ, സിറാജിൻസുധ, ഭജനമഠം, ഇരിങ്ങത്ത്, ഇരിങ്ങത്ത് കുളങ്ങര, മുറിത്താണ്ടി മുക്ക്, - മതുമൽ ,തോ നേരി, മൂട്ടപ്പറമ്പ്, ചൂരക്കാട്ടുവയൽ,
  • മേലടി സെക്ഷൻ: പാലച്ചുവട്, കുലുപ്, അട്ടക്കുണ്ട്, പയ്യോളി അങ്ങാടി, ആക്കൂൽവയൽ, മുണ്ടാളിത്താഴ ചിറക്കര, തച്ചൻകുന്ന് കീഴൂർ ടെമ്പിൾ, തുറശ്ശേരിക്കടവ്, മൂലം തോട്, തേവർ മഠം, പാലേരി മുക്ക്, നാഗത്തോടി മുക്ക്, നെല്ലേരി മന്നിക്കോത്ത്, കീഴൂർ ടൗൺ, മുളിക്കണ്ടം മുക്ക്, കുറുംബ, ശിവജിമുക്ക്, മേലടി ബീച്ച്, സേവന നഗർ, കൊളാവിപ്പാല, ബിസ്മിനഗർ, ചൊറിയൻ ചാൽ, ആവിത്താര അറബിക് - കോളേജ്, ഗ്രാമീണ കലാവേദി, അറുവയൽ,ചൂളപ്പറമ്പത്ത്, കോട്ടക്കൽ, പുത്തൻ വളപ്പിൽ, സുബ്രഹ്മണ്യ ക്ഷേത്രം, സർഗ്ഗാലയ

Read alsoപുതുച്ചേരിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

8 am to 5 pm
  • നടുവണ്ണൂർ സെക്ഷൻ: വെള്ളിയൂർ, വലിയപറമ്പ്
8.30 am to 5 pm
  • പേരാമ്പ്ര നോർത്ത് സെക്ഷൻ : കടിയങ്ങാട് പാലം, കൊളക്കണ്ടം, വെളുത്തപറമ്പ്, വടക്കുമ്പാട്ട്, കന്നാട്ടി, പാലേരി, ഇടിവെട്ടി.
9 am to 1 pm
  • നടുവണ്ണൂർ സെക്ഷൻ: മന്നൻകാവ്, കേരഫെഡ്, സിഡ്കൊ
Previous Post Next Post