പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍


പയ്യോളി: പയ്യോളി അയനിക്കാട് ബിഎഡ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഗവ. ബിഎഡ് കോളേജ് വിദ്യാര്‍ഥിനി അഭിരാമി (23)-യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 യോടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല.

Read alsoപെൺകുട്ടികളെ ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന സെക്സ് റാക്കറ്റിനെ കൊള്ളയടിച്ച് യുവാക്കള്‍, മൂന്ന് പേർ കോഴിക്കോട് പിടിയിൽ

Previous Post Next Post