ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും.

രാവിലെ ഒമ്പതു മുതൽ 12 വരെ
 • കൂട്ടാലിട സെക്‌ഷൻ പരിധിയിൽ പാവുകണ്ടി, തെക്കയിൽ മുക്ക്, കുന്നുമ്മൽ പൊയിൽ, ഉദയം മുക്ക്, നെരോത്ത്, പൂനത്ത്, പൊട്ടങ്ങൽ മുക്ക്, കടോളിതാഴെ, കുരുത്തു മല, പാലോളി മുക്ക്, പാലോളി, കരുവള്ളിക്കുന്ന്, കരുവള്ളി, കൂട്ടാലിട ടൗൺ പരിസരം, പ്രതിഭാ കോളേജ് റോഡ്, കുറുവട്ടി, കൂട്ടാലിട പെട്രോൾപമ്പ് പരിസരം.
രാവിലെ 11 മുതൽ ആറുവരെ
 • കൂട്ടാലിട സെക്‌ഷൻ പരിധിയിൽ ആറാട്ടുമുക്ക് മുതൽ പടിയകണ്ടിവരെ, മൂലാട്, മൂലാട് കനാൽ, ചാത്തോത്ത് താഴെ, പുള്ളിയോട് മുക്ക്, അരട്ടംകണ്ടി പാറ.

 • തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ തുമ്പച്ചാൽ, കണിയാമ്പുഴ, തമ്പലമണ്ണ സബ്സ്റ്റേഷൻ പരിസരം. 
 • മുക്കം സെക്‌ഷൻ പരിധിയിൽ പി.സി. ജങ്‌ഷൻ, മുക്കം ബൈപ്പാസ്. 
 • കോവൂർ സെക്‌ഷൻ പരിധിയിൽ മൈലാടിക്കുന്ന്, മൈലാടിത്താഴം. 
 • പുതുപ്പാടി സെക്‌ഷൻ പരിധിയിൽ പൊട്ടിക്കൈ, ബദൽ റോഡ്, കളക്കുന്ന്, മുപ്പത് എക്ര, നാലാം വളവ്.

രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ
 • കോവൂർ സെക്‌ഷൻ പരിധിയിൽ വെള്ളിപറമ്പ്, അഞ്ചാം വയൽ, മീഡിയാ വൺ പരിസരം. 
 • പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ കുടിൽത്തോട്, ഗ്രീൻവാലി കോളനി പരിസരം. 
 • ചേളന്നൂർ സെക്‌ഷൻ പരിധിയിൽ എടക്കര മുക്ക്, പട്ടർപാലം, അത്യാറ്റിൽ.
രാവിലെ ഒമ്പതുമുതൽ 10 വരെ
 • പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ കോറോത്ത് മൂല. 
 • കോവൂർ സെക്‌ഷൻ പരിധിയിൽ ചേവായൂർ സബ്സ്റ്റേഷൻ റോഡ് പരിസരം.
രാവിലെ 10 മുതൽ 12 വരെ
 • പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ മെട്രോമാക്സ് ഫ്ലാറ്റ്.
Previous Post Next Post