വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ക്യാമറ ഫീസ് ഒഴിവാക്കി


കൽപ്പറ്റ : വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ക്യാമറകൾ പ്രവേശിപ്പിക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു. 

വയനാട് ഡിടിപിസിയുടെ കീഴിൽ വരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്യാമറകൾക്കുള്ള ടിക്കറ്റ് ഫീസ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒഴിവാക്കിയിരിക്കുന്നു.

Read alsoസാഗർമാല: ജില്ലയിലെ 3 എണ്ണമുൾപ്പെടെ കേരളത്തിൽ 6 ഫ്ലോട്ടിങ് ജെട്ടികൾ

Previous Post Next Post