
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് (വ്യാഴം) വൈദ്യുതി മുടങ്ങും.
7am - 5pm
- കല്ലൂർ, കുറുവങ്ങാട്, കണയങ്കോട്, കോമത്തുകര, പന്തലായനി, മണമൽ, കൊയിലാണ്ടി ടൗൺ, പെരുവട്ടൂർ, അരങ്ങാടത്ത്, കൊയിലാണ്ടി ബീച്ച് ഭാഗങ്ങൾ, കൊയിലാണ്ടി നോർത്ത് സെക്ഷൻ പൂർണമായും, ഉള്ളൂർക്കടവ് കയർ സൊസൈറ്റി, വേട്ടുവച്ചേരി, മംഗലശ്ശേരിത്താഴം മാടാക്കര ഏഴുകുടിക്കൽ, കവലാട്, പയഞ്ചേരി, കട്ട്യേരിപ്പാറ, ചോനാംപീടിക മേലൂർ അമ്പലം, ഖാദിമുക്ക്, നെല്ലുളിക്കുന്ന്, പൊയിൽക്കാവ് ബീച്ച്, ചാത്തനാടത്ത്, ചേലിയ
Read also: കോഴിക്കോട് - തിരുവനന്തപുരം ലോഫ്ലോർ എസി സർവീസുകളുടെ സമയക്രമം
7am- 3pm
- ചെറുവണ്ണൂർ ടൗൺ, ചെറുവണ്ണൂർ മുയിപ്പോത്ത് റോഡ്, ചെറുവണ്ണൂർ കൃഷിഭവൻ, കക്കറമുക്ക്, എടോളി താഴ, കുണ്ടുത്തര കോളനി, കുറൂർക്കടവ്, പെരുഞ്ചേരിക്ക
7am- 4pm:
- ചുള്ളിക്കാപറമ്പ്, ചെറുവാടിക്കടവ്, തറമ്മൽ കടവ്, കൂളിമാട് കടവ് പരിസരം, പിഎച്ച്ഡി, താഴെ പിഎച്ച്ഡി
8am- 5pm
- വാഴക്കാട് മുതൽ ഊർക്കടവ് വരെ, തൃക്കച്ചാൽ, പെരുമ്പടപ്പ്, കാഞ്ഞിരമൂഴി, മലപ്പുറം - കൊട്ടാരക്കോത്ത് റോഡ്, കാവുംപുറം, കൊട്ടാരക്കോത്ത്, കിളയിൽ
8 am - 6pm
- നേതാജി നഗർ, കുടിലത്തോട് ഭാഗങ്ങൾ, പനാത്തുതാഴം.
9 am - 5pm
- നടുവണ്ണൂർ ടൗൺ തോട്ടുമൂല, കാവിൽ,
9.30 am - 11.30 am
- മധുര ബസാർ, കമാനപ്പാലം,
2 pm - 5pm
- പൊയിൽതാഴം, കള്ളങ്ങാടി, കോളിയോട് മല, ചീക്കിലോട് ഈസ്റ്റ്, കുളത്തൂർ റോഡ്.
Tags:
Electricity Cut