അധികമായി അനുവദിച്ച അരി വിതരണം 20 വരെ


കോഴിക്കോട്: 2022 മെയ് മാസത്തിൽ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഗോതമ്പ് ലഭ്യമാകാത്ത ഗുണഭോക്താക്കൾക്ക് പകരമായി ഒരു കിലോഗ്രാം അരി ജൂൺ മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 
അധികമായി അനുവദിച്ച അരിയുടെ വിതരണം ജൂൺ 20 വരെ മാത്രമായതിനാൽ കാർഡുടമകൾ നിശ്ചിത തിയ്യതിക്കകം റേഷൻ കൈപ്പറ്റേണ്ടതാണ്.
Previous Post Next Post