നാളെ (ശനിയാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (11/6/2022 ശനി) വൈദ്യുതി മുടങ്ങും.

7.30 am to 2.30pm:
  • കാക്കൂർ സെക്ഷൻ പരിധിയിൽ പൊക്കുന്നുമല, കേദാരം, നന്മണ്ട ക്രഷർ.
8am to 5pm
  • കുന്നമംഗലം സെക്ഷൻ പരിധിയിൽ ഓവുങ്ങര, മൊണാർട്. 
  • താമരശ്ശേരി സെക്ഷൻ പരിധിയിൽ തച്ചംപൊയിൽ, നെരോമ്പാറ, ചാലക്കര, - അവേലം.
  • മുക്കം സെക്ഷൻ പരിധിയിൽ കയ്യിട്ടാപൊയിൽ, ഭംഗിപുരം, കുറ്റിപ്പാല. 
Post a Comment (0)
Previous Post Next Post