തിരുവമ്പാടിയിൽ ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
തിരുവമ്പാടി: ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിരുവമ്പാടി ഓമശ്ശേരി റോഡിൽ ബിപി പെട്രോൾ പമ്പിനു സമീപം അമ്പലപ്പാറ ജംഗ്ഷനിലാണ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്
വൈകിട്ട് അഞ്ച് മുക്കാലോടെ കൂടി ആയിരുന്നു അപകടം സംഭവിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ശബ്ന(19) ശഹാന (17) പരിക്കുകളോടെ ഓമശ്ശേരിലെയും കോഴിക്കോടിലെയും സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Previous Post Next Post