നാളെ (ചൊവ്വ) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (07/6/2022 ചൊവ്വ) വൈദ്യുതി മുടങ്ങും.

8.30am-6.00pm 
  • പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ പൈപ്പ് ലൈൻ റോഡ് ഭാഗികമായി, മാലാടത്ത് ടെമ്പിൾ, ഉല്ലാസ് നഗർ, സ്റ്റേറ്റ് ബാങ്ക് കോളനി, അപ്സര ട്രാൻസ്ഫോർമർ പരിസരം. 

Read alsoകോഴിക്കോട് പോക്സോ കേസിൽ 56 കാരൻ പിടിയിൽ, കുട്ടിയുടെ വെളിപ്പെടുത്തൽ സ്കൂളിലെ കൗൺസിലിങ്ങിനിടെ

8.00am-5.00pm 
  • ബാലുശ്ശേരി സെക്ഷൻ പരിധിയിൽ പറമ്പിന്റെ മുകളിൽ, പറമ്പിന്റെ മുകളിൽ മിനി ഇൻഡസ്ട്രിയൽ, കാരാളപൊയിൽ, കിണറുള്ളതിൽ, കോങ്കോട് ടവർ, കുന്നക്കൊടി.
  • അത്തോളി സെക്ഷൻ പരിധിയിൽ കൂനഞ്ചേരി, പൊന്നുവയൽ കോളനി, പുളിക്കൂപാറ. 
  • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ഉള്ള്യേരി 19, കാഞ്ഞിക്കാവ്, പൊയിൽതാഴം.
8.00am-1.00pm 
  • തിരുവമ്പാടി സെക്ഷൻ പരിധിയിൽ തിണ്ടൂർകണ്ടി, അമേരിക്കൻ കോളനി, മണ്ണുത്തി. 

9.00am-4.00pm 
  • തിരുവമ്പാടി സെക്ഷൻ പരിധിയിൽ കക്കുണ്ട്, മറിയ പുറം, ഉല്ലാസ് നഗർ, കോക്കനട്ട് കോംപ്ലക്സ്. 
9.00am-1.00pm 
  • കോവൂർ സെക്ഷൻ പരിധിയിൽ ചേവായൂർ സുബ്രഹ്മണ്യക്ഷേത്ര പരിസരം, പൂങ്കാവനം റെസിഡന്റ്സ് ഏരിയ.
Previous Post Next Post