പുതുപ്പാടിയിൽ വാഹാനാപകടം: നിയന്ത്രണം വിട്ട കാറ് മുന്ന് വാഹനങ്ങളിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്


ഈങ്ങാപ്പുഴ: ദേശീയ പാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിന് സമീപം നിയന്ത്രണം വിട്ട കാറ് രണ്ട് ഓട്ടോകളിലും ഒരു കാറിലും ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ ഹോസ്പിറ്റാലിലേക്ക് മാറ്റി പഞ്ചായത്ത് ബസാറിന് സമീപമുള്ള വളവിലാണ് അപകടം.
വയനാട് ഭാഗത്തേക്ക് പോവുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ടു ഓട്ടോകളിലും കാറിലും ഇടിച്ചത് ഇടിയുടെ ആഘാതത്തിൽ ഒട്ടോ മറിഞ്ഞാണ് പരികേറ്റത്, പരികേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post a Comment (0)
Previous Post Next Post