നാളെ (തിങ്കൾ) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (06/6/2022 തിങ്കൾ) വൈദ്യുതി മുടങ്ങും.

8:00am - 11:00am 
  • കൂമ്പാറ സെക്ഷൻ: താഴെ കൂടരത്തി, പട്ടോത്ത്, കോവിലകത്തുംകടവ്, അള്ളി എസ്റ്റേറ്റ്, കൽപൂര്
8:00am - 2:00pm
  • തിരുവമ്പാടി സെക്ഷൻ: തുമ്പച്ചാൽ, കാളിയാമ്പുഴ ട്രാൻസ്ഫോമറിൽനിന്ന് അത്തിപ്പാറ ഭാഗത്തേക്ക്.
8:00am - 5:00pm
  • പേരാമ്പ്ര സൗത്ത് സെക്ഷൻ: മരുതേരി, ഊടുവഴി, ചെറുകാശി അമ്പലം, മരുതേരി അങ്കണവാടി, കനാൽമുക്ക്, കൊട്ടപുറം, 
  • കൂമ്പാറ സെക്ഷൻ: ചുണ്ടത്തും പൊയ്യിൽ, 

Read alsoകുട്ടമ്പൂരില്‍ 14-കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

  • ഓമശ്ശേരി സെക്ഷൻ: കെടയത്തൂർ, നടമൽപൊയിൽ, രായരുകണ്ടി, '
  • നടുവണ്ണൂർ സെക്ഷൻ: ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, 
  • താമരശ്ശേരി സെക്ഷൻ: ചെമ്പ്ര, ഓടക്കുന്ന്, കല്ലാരംകെട്ട്, കച്ചേരിക്കൽ, പള്ളിപ്പുറം, ചെമ്പായ്, വിളയാറച്ചാൽ. 
8:30am - 12:00pm
  • പൊറ്റമ്മൽ സെക്ഷൻ: ഭയങ്കാവ്
9:00am - 12:00pm: 
  • ബാലുശ്ശേരി സെക്ഷൻ: തിരുവാഞ്ചേരി പൊയിൽ, തട്ടാന്റെപുറായ്, മുണ്ടക്കര. 
9:00am - 5:00pm: 
തൊണ്ടയാട് ഹരിതനഗർ കോളനി.
Previous Post Next Post