
താമരശ്ശേരി: കാരാടിയിൽ നിർത്തിയിട്ട സ്ഥലത്തു നിന്നും ഇന്നു രാവിലെ മോഷ്ടിച്ചു കൊണ്ടുപോയ KL 11 AV 7207 നമ്പർ കാർ കളരാന്തിരിക്കടുത്ത് പട്ടിണിക്കര അംഗനവാടിക്ക് സമീപം മതിലിൽ ഇടിച്ച് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി.

കാര്‍ മോഷ്ടിച്ചു കടത്തിയ ആളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
Tags:
Crime