നാളെ (വ്യാഴം) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (02/6/2022 വ്യാഴം) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴര മുതൽ മൂന്നു വരെ:
  • കൊയിലാണ്ടി നോർത്ത് സെക്ഷൻ: കണയംകോട്, കുറവങ്ങാട്, കോമത്ത് കര, മണമൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത്
രാവിലെ എട്ടു മുതൽ അഞ്ചു വരെ :
രാവിലെ എട്ടുമുതൽ 11 വരെ: 
  • തിരുവമ്പാടി സെക്ഷൻ :കാരാട്ടുപാറ എസ്.എൻ.ഡി.പി.
രാവിലെ എട്ടരമുതൽ രണ്ടുവരെ : 
  • കാക്കൂർ സെക്ഷൻ:പൊയിൽ താഴം, കള്ളങ്ങാടി, കോളിയോടുമല, ബാലബോധിനി, ചീക്കിലോട് നമ്പർ 1.

രാവിലെ ഒമ്പതു മുതൽ ആറുവരെ:
  • പൊറ്റമ്മൽ സെക്ഷൻ:ഹോം ഓഫ് ലൗ ചർച്ചിന് സമീപ പ്രദേശങ്ങൾ.
രാവിലെ 11 മുതൽ നാലുവരെ : 
  • തിരുവമ്പാടി സെക്ഷൻ : കവണപ്പാറ, ഒറ്റപ്പൊയിൽ
Post a Comment (0)
Previous Post Next Post