റേഷന്‍ കട അവധി


കോഴിക്കോട്: ആള്‍ കേരള റീട്ടൈയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ അംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായി സംഘടനയില്‍പ്പെട്ട റേഷന്‍ കടകള്‍  ജൂൺ ആറിന് തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read alsoവെങ്ങളം റെയിൽവേ ഗെയിറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

Previous Post Next Post