മദ്രസ വിട്ട് പോവുന്നതിനിടെ ചെറുവണ്ണൂര്‍ കൊളത്തറയില്‍ 13 കാരന്‍ കുളത്തില്‍ വീണ് മരിച്ചു


ചെറുവണ്ണൂര്‍: കൊളത്തറ അറക്കല്‍ പാടത്ത് 13 കാരന്‍ കുളത്തില്‍ വീണ് മരിച്ചു. അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് ആണ് മരിച്ചത്.
മദ്രസ വിട്ട് പോകുമ്പോള്‍ വലിയ പറമ്പ് കുളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post a Comment (0)
Previous Post Next Post