സ്വിഫ്റ്റ്നു കീഴിൽ പുതുതായി തുടങ്ങിയ കോഴിക്കോട് - തിരുവനന്തപുരം സ്വിഫ്റ്റ് ഡീലക്സ് ബൈപ്പാസ് റൈഡർ സർവീസുകളുടെ സമയക്രമം




കോഴിക്കോട്:KSRTC സ്വിഫ്റ്റ്നു കീഴിൽ പുതുതായി തുടങ്ങിയ അഞ്ച് കോഴിക്കോട് - തിരുവനന്തപുരം സ്വിഫ്റ്റ് ഡീലക്സ് ബൈപ്പാസ് റൈഡർ സർവീസുകളുടെ സമയക്രമം ചുവടെ

കോഴിക്കോട്   ➡️  തിരുവനന്തപുരം 

⏹️ 03:34AM വഴി : തൃശൂർ, വൈറ്റില ഹബ്, ആലപ്പുഴ കൊമ്മാടി, കൊല്ലം അയത്തിൽ
⏹️ 07:34AM. വഴി : തൃശൂർ, വൈറ്റില ഹബ്, ആലപ്പുഴ കൊമ്മാടി, കൊല്ലം അയത്തിൽ

⏹️ 10:00AM വഴി : തൃശൂർ, മുവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര ഫീഡർ സ്റ്റേഷൻ

⏹️ 07:59PM. വഴി : തൃശൂർ, മുവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര ഫീഡർ സ്റ്റേഷൻ

⏹️ 11:31PM. വഴി : തൃശൂർ, വൈറ്റില ഹബ്, ആലപ്പുഴ കൊമ്മാടി, കൊല്ലം അയത്തിൽ


തിരുവനന്തപുരം ➡️ കോഴിക്കോട്

⏹️ 12:34AM വൈറ്റില ഹബ് വഴി
⏹️ 01:03AM കോട്ടയം വഴി
⏹️ 11:03AM കോട്ടയം വഴി
⏹️ 03:03PM കോട്ടയം വഴി
⏹️ 07:33PM വൈറ്റില ഹബ് വഴി

www.online.keralartc.com എന്ന സൈറ്റിൽ നിന്നോ 'ENTE KSRTC ' അപ്ലിക്കേഷനിൽ നിന്നോ മുൻകൂട്ടി സീറ്റുകൾ റിസേർവ് ചെയ്യാവുന്നതാണ്....
Previous Post Next Post