
മുക്കം: മുക്കം - അഗസ്ത്യൻ മുഴി റോസ് തിയേറ്ററിന്റെ മുൻവശത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്.
ഇതിൽ ഓട്ടോ ഡ്രൈവറുടെയും ഒരു യാത്രക്കാരൻ്റെയും പരിക്ക് ഗുരുതരമാണെന്നാണ് അറിവ്. ഓട്ടോ പൂർണമായും തകർന്ന നിലയിലാണ്.പരിക്കേറ്റവരെ മാമ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരം ലഭ്യമല്ല.
CCTV ദൃശ്യം