നാളെ ( തിങ്കളാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (01/8/2022 തിങ്കൾ) വൈദ്യുതി മുടങ്ങും.

രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 
  • ചേളന്നൂർ സെക്ഷൻ പുതിയേടത്ത് താഴം, ഇച്ചന്നൂർ, പയ്യടത്താഴം, ഞരക്കാട്ട് താഴം, എസ്എൻ മന്ദിരം, അയ്യപ്പൻകണ്ടി, അമ്പായ പുറത്ത്. 

രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ 
  • ബാലുശേരി സെക്ഷൻ സ്മാർട്ട് ഹോസ്പിറ്റൽ, കോക്കല്ലൂർ ടൗൺ, എരമംഗലം, അറക്കൽ, ക്വാറിറോഡ്, കാരാട്ട് പാറ 
  • പേരാമ്പ്ര സൗത്ത് സെക്ഷൻ പേരാമ്പ്ര ബസ് സ്റ്റാൻഡ്, ജൂബിലി റോഡ്, ബാദുഷ ഹൈപ്പർ മാർക്കറ്റ്, പൈത്തോത്ത് റോഡ്, പൈത്തോത്ത് റോഡ് മിൽ, ചിരുതക്കുന്ന്, ബൈപാസ് റോഡ്. 
രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ 
  • പൊറ്റമ്മൽ സെക്ഷൻ ഫീൽഡ് വ്യൂ കോളനി പരിസരം. 
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ 
  • പുതുപ്പാടി സെക്ഷൻ കാക്കവയൽ, മാപ്പിള പറമ്പ് , കക്കാട്, പയോണ, കാഞ്ഞാംവയൽ, പരപ്പൻപാറ, കരികുളം, ചോയിയോട്, വേനക്കാവ്, പാലാഴി, എം ജിഎം സ്കൂൾ
Previous Post Next Post