ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്കോഴിക്കോട് : ഉത്തരമേഖല അന്തർജില്ലാ മത്സരങ്ങൾക്കുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ സെലക്‌ഷൻ ട്രയൽസിന് രജിസ്റ്റർ ചെയ്യാം. അണ്ടർ-25 (ആൺ) വിഭാഗത്തിൽ 1997 സെപ്റ്റംബർ ഒന്നിനോ ശേഷമോ ജനിച്ചവർക്കും അണ്ടർ 23 (പെൺ) വിഭാഗത്തിൽ 1999 സെപ്റ്റംബർ ഒന്നിനോ ശേഷമോ ജനിച്ചവർക്കും പങ്കെടുക്കാം. 
10 മുതൽ 13 വരെ രാവിലെ 11-നും ആറിനും ഇടയിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 8304085839.
Previous Post Next Post