നാളെ ( ബുധനാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (10/8/2022 ബുധൻ) വൈദ്യുതി മുടങ്ങും.

രാവിലെ 7.30 മുതൽ മൂന്നുവരെ: 
  • ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ജനതാതാഴം, പള്ളിപ്പൊയിൽ, മാക്കാടത്ത്, ചേളന്നൂർ 7/6, അമ്പലത്തുകുളങ്ങര, നൂഞ്ഞോടിത്താഴം, എ. കെ.കെ.ആർ. സ്കൂൾപരിസരം, മമ്മിളിത്താഴം, കോരായി.

Read alsoക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ്

രാവിലെ എട്ടുമുതൽ അഞ്ചുവരെ:
  • കുന്ദമംഗലം സെക്‌ഷൻ പരിധിയിൽ ചൂലാംവയൽ, ആബ്രമ്മൽ, മേലെ പതിമംഗലം, ഉണ്ടോടിക്കടവ്‌, പോപ്പുലർ ഹ്യുണ്ടായി.
രാവിലെ ഒമ്പതുമുതൽ ആറുവരെ: '
  • കോടഞ്ചേരി സെക്‌ഷൻ പരിധിയിൽ മീൻമുട്ടി പുലിക്കയം റോഡ്.
  • നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്
Post a Comment (0)
Previous Post Next Post