താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ സനൂജ് കുഴഞ്ഞുവീണ് മരിച്ചുതാമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ വി.എസ് സനൂജ് (38) ഹൃദയാഘാതം മൂലം അന്തരിച്ചു
സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് കോവൂർ സ്വദേശിയാണ് ഭാര്യ നിഷ. മൂന്ന് വയസുള്ള ഒരു മകനുണ്ട്.
Previous Post Next Post